പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉത്സാഹം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഉത്സാഹം   നാമം

അർത്ഥം : ഇഷ്ടപ്പെട്ട വസ്തുവിന്റെ അടുത്തിരിക്കുമ്പോഴത്തെ ഭാവം അല്ലെങ്കില്‍ ഏതെങ്കിലും ഒരു നല്ല കാര്യം നടക്കുമ്പോഴത്തെ മാനസിക ഭാവം.

ഉദാഹരണം : അവന്റെ ജീവിതം ആനന്ദ ഭരിതമാണൂ്.

പര്യായപദങ്ങൾ : അക്ഷതം, അനുഭൂതി, അനുഭോഗം, അന്പു്, ആനദാനുഭൂതി, ആനന്ദം, ആവേശം, ആസ്വാദനം, ഇന്ദ്രിയസുഖം, ഉല്ലാസം, ക്ഷേമം, ചാരിതാര്യം, തുഷ്ടി, പ്രീതി, പ്രേമം, മദ്രം, രസാനുഭവം, രാസിക്യം, വിഷയസുഖം, ശാന്തി, സുഖാസ്വാദനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मन का वह भाव या अवस्था जो किसी प्रिय या अभीष्ट वस्तु के प्राप्त होने या कोई अच्छा और शुभ कार्य होने पर होता है।

उसका जीवन आनंद में बीत रहा है।
अनंद, अनन्द, अभीमोद, अमोद, अवन, आनंद, आनन्द, आमोद, आह्लाद, उल्लास, कौतुक, ख़ुशी, खुशी, जशन, जश्न, तोष, प्रमोद, प्रसन्नता, प्रहर्ष, प्रहर्षण, प्रेम, मज़ा, मजा, मुदिता, मोद, वासंतिकता, वासन्तिकता, विलास, समुल्लास, सरूर, सुरूर, हर्ष, हर्षोल्लास

State of well-being characterized by emotions ranging from contentment to intense joy.

felicity, happiness

അർത്ഥം : സാമര്ഥ്യം കൊണ്ട് പൂര്ണ്ണമാകുന്ന അവസ്ഥ.

ഉദാഹരണം : താങ്കളുടെ സമര്ഥത കാരണമാണ് ഈ കാര്യം സാധിച്ചതു.

പര്യായപദങ്ങൾ : ഉഷാറ്, കഴിവ്, ചുണ, മിടുക്ക്, സമര്ഥത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

क्षमता से पूर्ण होने की अवस्था या भाव।

आपकी ताक़त के कारण ही यह कार्य हो सका।
क्षमतापूर्णता, ताकत, ताक़त, शक्तिपूर्णता, समर्थता, सामर्थ्य

Enduring strength and energy.

stamina, staying power, toughness

അർത്ഥം : ആനന്ദ പൂര്ണ്ണമായ ഉത്സാഹം

ഉദാഹരണം : അവന്‍ ഉല്ലാസത്തോടു കൂടി മറ്റുള്ളവരെ സേവിച്ചു

പര്യായപദങ്ങൾ : ആനന്ദം, ആനന്ദലഹരി, ഉല്ലാസം, സന്തോഷം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

साधारण बातों से होने वाला अस्थायी या क्षणिक तथा हल्का आनंद।

सभी को उल्लास का अनुभव नहीं होता है।
उमंग, उल्लास, गुदगुदाहट, गुदगुदी, हुलास

Joyful enthusiasm.

exuberance

അർത്ഥം : ശാന്തത അല്ലെങ്കില് ആരോഗ്യം ഉണ്ടാകുന്ന അവസ്ഥ.

ഉദാഹരണം : ചിട്ടയായ വ്യായാമത്തില്‍ നിന്ന് ആരോഗ്യം ശരിയാകും.

പര്യായപദങ്ങൾ : അഗദം, അനാമയം, അനുന്മാ ദം, അയക്ഷ്മം, അരോഗത, ആരോഗ്യം, ഉണർവ്വ്, ഉന്മോഷം, കരുത്ത്‌, കെല്പ്‌, ചുറുചുറുക്ക്‌, ത്രാണി, പാടവം, വെളിവ്‌, ശരീരസുഖം, സുഖം, സ്വാസ്ഥ്യം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

स्वस्थ या निरोग होने की अवस्था।

नियमित व्यायाम करने से स्वास्थ्य ठीक रहता है।
अरोगिता, अरोग्यता, आरोगिता, तंदरुस्ती, तबियत, तबीयत, बहाली, सेहत, स्वास्थ्य

The general condition of body and mind.

His delicate health.
In poor health.
health

അർത്ഥം : ഏതെങ്കിലും കാര്യം അറിയാനുള്ള അതിയായ ആഗ്രഹം.

ഉദാഹരണം : കുട്ടികളുടെ മനസ്സില് എല്ലാ സാധനങ്ങളോടും ഒരു പ്രത്യേക താത്പര്യം തന്നെ ഉണ്ടാകും.

പര്യായപദങ്ങൾ : അക്ഷമ, അനാവശ്യ കാര്യങ്ങളില്‍ പ്രവേശിക്കല്, അന്യരുടെ സംഭാഷണം ശ്രദ്ധിക്കല്‍, അമിത കുതൂകിയായ, അറിയാനുള്ള ആഗ്രഹം, ആരായുന്ന പ്രകൃതം, ഔത്സുക്യം, കൌതുകം, ജിജ്ഞാസുവായ, താല്പര്യം, വേണ്ടാത്തതില് കയ്യിടല്‍, ശുഷ്കാന്തി, സ്ഥലങ്ങള്‍ സന്ദര്ശിക്കല്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई बात जानने की अत्यधिक इच्छा।

बालकों के मन में हर एक चीज़ के प्रति जिज्ञासा होती है।
अनुयोग, उत्कंठा, उत्कण्ठा, उत्सुकता, कुतूहल, कौतुक, कौतूहल, जिज्ञासा

A state in which you want to learn more about something.

curiosity, wonder

അർത്ഥം : പണി എടുക്കുവാനുള്ള ശക്തി കൂട്ടുന്ന തരത്തില്‍ മനസ്സില് ഉത്പന്നമായ ആവേശം.

ഉദാഹരണം : സച്ചിന് ഉത്സാഹത്തോടു കൂടി ബാറ്റ് ചെയ്യുന്നു.

പര്യായപദങ്ങൾ : ഉഷാറ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मन में उत्पन्न होनेवाला वह मनोवेग जिससे काम करने की शक्ति बढ़ती है।

सचिन उत्साह के साथ बल्लेबाजी करते हैं।
अध्यवसान, अभिप्रीति, उच्छाव, उच्छाह, उछाला, उछाव, उछाह, उत्तेजन, उत्साह, उमंग, उल्लास, गर्मजोशी, च्वेष, जोश, दाप, प्रगल्भता, प्रागल्भ्य, सरगरमी, सरगर्मी, स्पिरिट, हौसला

A feeling of excitement.

enthusiasm

അർത്ഥം : ഇഷ്ടപ്പെട്ട ജോലി ചെയ്യുമ്പോള്‍ മനസ്സിലുണ്ടാകുന്ന സുഖകരമായ അനുഭൂതി.

ഉദാഹരണം : വധുവിന്റെ മനസ്സില് വരനെ കണ്ടുമുട്ടുന്നതിലുള്ള ഉത്സാഹമാണ്.

പര്യായപദങ്ങൾ : ആഹ്ലാദം, ഉല്ലാസം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मन में उत्पन्न होनेवाला वह सुखदायक मनोवेग जो कोई प्रिय या अभीष्ट काम करने के लिए होता है।

दुलहन के मन में पिया मिलन की उमंग है।
उमंग, उमाह, तरंग, धुन, मौज, लहर, वलवला, हिल्लोल

A feeling of joy and pride.

elation, high spirits, lightness